2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

സ്വപ്നം


നീ ഒരു സ്വപ്നമാണു.
ഞാനെവിടെയോ
കണ്ടു മറന്ന
പിന്നെയും പിന്നെയും
ആവര്ത്തിക്കുന്ന
നല്ല സ്വപ്നം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ