2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

തനിച്ച്


ഞാനിവിടെ തനിച്ചാണെന്ന്
പറഞ്ഞതാരാണ് ?
നീ മഴയായും കാറ്റായും
പൂവായും
ചിരിച്ചും കരഞ്ഞും
ഒപ്പമുണ്ടല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ